ഉദ്ദേശ ലക്ഷ്യങ്ങൾ

  • നിർമ്മാണ മേഖലയിൽ കോണ്‍ക്രീറ്റ് അനുബന്ധ കണ്‍സ്ട്രക്ഷൻ ജോലികൾ കരാർ വ്യവസ്ഥയിലും മേൽനോട്ട വ്യവസ്ഥയിലും ഏറ്റെടുത്ത് നടത്തുന്നവർക്ക് ഒരു പൊതു വേദിയും കൂട്ടായ്മയോട് കൂടിയ പ്രവർത്തിയും ആവശ്യമാണെന്ന് തോന്നുകയാൽ അവരുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഏകീകൃതമായ പ്രതിഫല സംഖ്യ നിശ്ചയിക്കൽ.
  • സാംസ്കാരികവും കലാപരവുമായ ഉന്നതിക്കുള്ള പ്രവർത്തനങ്ങൾ
  • അംഗങ്ങൾക്കിടയിലുള്ള അനാരോഗ്യപരമായ മത്സരം ഒഴിവാക്കൽ.
കൂടുതൽ വായിക്കുക...

കണ്‍സ്ട്രക്ഷൻ വർക്കേർസ് സൂപ്പർവൈസേർസ് അസോസിയേഷൻ

Construction workers supervisors association (CWSA) Keralaശ്രീ നാരായണ ഗുരുവിൻറെ സമാധി ദിനമായ സപ്തംബർ 21 നാണ് കണ്‍സ്ട്രക്ഷൻ വർക്കേർസ് സൂപ്പർവൈസേർസ് അസോസിയേഷൻ ( സി. ഡബ്ല്യു. എസ്. എ. ) എന്ന സംഘടന രൂപവത്കരിക്കപ്പെട്ടത്.
കേരളത്തിലെ നിർമ്മാണത്തൊഴിൽ മേഖലയിലെ മേസ്ത്രിമാരുടെയും തൊഴിലാളികളുടെയും കൂട്ടായ്മയാണ് ഈ സംഘടന. ശ്രീ നാരായണ ഗുരുവിൻറെ ആശയങ്ങളിലൂന്നിത്തന്നെയാണ് ഈ സംഘടന പ്രവർത്തിക്കുന്നത്. സംഘടനയുടെ പ്രവർത്തനങ്ങളിൽ ഒരിക്കലും ജാതിയോ മതമോ രാഷ്ട്രീയമോ വിഷയമാവാറില്ല. സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിലും അങ്ങനെത്തന്നെയാണ്.
കൂടുതൽ വായിക്കുക...

സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ

2008 ൽ ഇരിട്ടിയിലാണ് വീട് നിർമ്മാണമെന്ന സ്നേഹ സംരംഭത്തിന് തുടക്കം കുറിച്ചത്. ഇരിട്ടി മേഖലാ പ്രസിഡണ്ടായിരുന്ന പി. എസ്. പ്രകാശനാണ് ഇത്തരമൊരു ആശയം സംഘടനയിൽ ആദ്യം അവതരിപ്പിച്ചത്. അദ്ദേഹത്തിൻറെ നിർദേശം സംഘടനയിലുള്ളവർ ഒരു മനസ്സോടെ അംഗീകരിക്കുകയായിരുന്നു.
കൂടുതൽ വായിക്കുക...

എഴുത്ത് ഉപകരണങ്ങൾ വെബിൽ എവിടേയും നിങ്ങൾ തിരഞ്ഞെടുക്കുന്ന ഭാഷയിൽ ടൈപ്പുചെയ്യുന്നതിനെ സുഗമമാക്കുന്നു. ഓൺലൈനിലും ഓഫ്‌ലൈനിലും എവിടെയായിരുന്നാലും വീട്ടിലോ ജോലി സ്ഥലത്തോ മറ്റെവിടെയെങ്കിലുമോ ആയിക്കൊള്ളട്ടെ നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ആവശ്യമുള്ള ഭാഷയിൽ ആശയവിനിമയം നടത്തുക.....കൂടുതൽ വായിക്കുക

എഴുത്ത് ഉപകരണങ്ങൾ വെബിൽ എവിടേയും നിങ്ങൾ തിരഞ്ഞെടുക്കുന്ന ഭാഷയിൽ ടൈപ്പുചെയ്യുന്നതിനെ സുഗമമാക്കുന്നു. ഓൺലൈനിലും ഓഫ്‌ലൈനിലും എവിടെയായിരുന്നാലും വീട്ടിലോ ജോലി സ്ഥലത്തോ മറ്റെവിടെയെങ്കിലുമോ ആയിക്കൊള്ളട്ടെ നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ആവശ്യമുള്ള ഭാഷയിൽ ആശയവിനിമയം നടത്തുക.....കൂടുതൽ വായിക്കുക

വാർത്തകളും പരിപാടികളും