ഹോം
News & Events
വാർത്തകളും പരിപാടികളും
kasargod February 18, 2015
Construction Workers Supervisors Association 7th state committee meeting

Construction Workers Supervisors Association 7th state committee meeting will be conducted on February 18th & 19th in Kasargod.

Kannur September 21, 2014
Construction Workers Supervisors Association website inauguration

The Construction Workers Supervisors Association's official website will be inaugurated on 21st of September at Kannur district committee office of Construction Workers Supervisors Association.

ഉദ്ദേശ ലക്ഷ്യങ്ങൾ

 • നിർമ്മാണ മേഖലയിൽ കോണ്‍ക്രീറ്റ് അനുബന്ധ കണ്‍സ്ട്രക്ഷൻ ജോലികൾ കരാർ വ്യവസ്ഥയിലും മേൽനോട്ട വ്യവസ്ഥയിലും ഏറ്റെടുത്ത് നടത്തുന്നവർക്ക് ഒരു പൊതു വേദിയും കൂട്ടായ്മയോട് കൂടിയ പ്രവർത്തിയും ആവശ്യമാണെന്ന് തോന്നുകയാൽ അവരുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഏകീകൃതമായ പ്രതിഫല സംഖ്യ നിശ്ചയിക്കൽ.
 • സാംസ്കാരികവും കലാപരവുമായ ഉന്നതിക്കുള്ള പ്രവർത്തനങ്ങൾ
 • അംഗങ്ങൾക്കിടയിലുള്ള അനാരോഗ്യപരമായ മത്സരം ഒഴിവാക്കൽ.
കൂടുതൽ വായിക്കുക...

നോട്ടീസ് ബോർഡ്‌

 • കെട്ടിട നിർമ്മാണ രംഗത്ത് ചിരകാലം പ്രവർത്തിക്കുകയും ഈ മേഖലയിലുള്ളവർക്ക്‌ ആത്മവിശ്വാസവും പ്രചോദനവും നൽകുകയും ചെയ്ത യശ്വസികളായ എല്ലാ ഗുരുക്കന്മാരേയും ആദരവോടെ സ്മരിക്കുന്നു.
  - പ്രസിഡണ്ട്

ഫോട്ടോകളും വീഡിയോകളും